CHANGARAMKULAM

തെരുവിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഓണക്കോടി നൽകി

ചങ്ങരംകുളം: ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങരംകുളത്ത് തെരുവിൽ താമസിക്കുന്ന മുഴുവൻ കുടുംബങ്ങൾക്കും ഓണക്കോടി വിതരണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു
ടി ഗോപാലകൃഷ്ണൻ
കെ പി രവീന്ദ്രൻ എടപ്പാൾ
കൃഷ്ണൻ പാവിട്ടപ്പുറം
ശ്രീനിവാരനാട്, സുധാകരൻ നന്നംമുക്ക്
കുഞ്ഞുണ്ണി കരുമത്തിൽ
സബിത വിനയകുമാർ
ബിജു മാന്തടം
ജയൻ കല്ലൂർമ്മ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button