CHANGARAMKULAM

പ്രശസ്ഥമായ കണ്ണേങ്കാവ് പൂരം ഇന്ന്

ചങ്ങരംകുളം:പ്രശസ്ഥമായ കണ്ണേങ്കാവ് പൂരം ഇന്ന്.പുലർച്ചെ ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് ശേഷം ഗജവീരൻമാരുടെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളിപ്പ്
നടക്കും.വൈകുന്നേരമാകുന്നതോടെ ചെറുപൂരങ്ങൾ
ഒഴുകിയെത്തുന്നതോടെ പൂരപ്പറമ്പ് ജനസാഗരമാകും.ദീപാരാധനക്ക് ശേഷം നടക്കുന്ന വെടിക്കെട്ട് കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്നായി പതിനായിരങ്ങൾ ഒഴുകിയെത്തും.സുരക്ഷ കണക്കിലെടുത്ത് ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹവും ഉത്സവപ്പറമ്പിൽ നിലയുറപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button