EDAPPAL
ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: വനിതകളുടെ കൂട്ടയോട്ടം സംഘടിപ്പിച്ചു
ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സമ്മേളന പ്രചരണാർത്ഥം കൂട്ടയോട്ടം സംഘടിപ്പിച്ചു. വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ മുതൽ നടുവട്ടം വരെ നടന്ന കൂട്ടയോട്ടം ബി.ജി ശ്രീജിത്ത്, ആർ.ഗായത്രിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എ.സിദ്ധീഖ്, ഇ.കെ ദിലീഷ്, പി.പി ബിജോയ്, യദു ഗോപക് തുടങ്ങിയവർ സംബന്ധിച്ചു.