EDAPPAL
ജി എം യു പി സ്കൂളിലെ കിച്ചൺ ഷെഡ്ഡ് ഉദ്ഘാടനം തിങ്കളാഴ്ച
എടപ്പാൾ : ഗ്രാമ പഞ്ചായത്ത്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച
ജി എം യു പി സ്കൂൾ കിച്ചൺ ഷെഡ്ഡ് ഉദ്ഘാടനം തിങ്കളാഴ്ച പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ നിർവ്വഹിക്കും. എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി വി സുബൈദ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ പ്രീതി മേനോൻ
മുഖ്യാതിഥിയാകും