VATTAMKULAM

ജവഹർ ബാൽമഞ്ച് വട്ടംകുളം മണ്ഡലം കമ്മിറ്റി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

വട്ടംകുളം : ജവഹർ ബാൽമഞ്ച് വട്ടംകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ആഘോഷം പഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർപേഴ്സൺ ഇ.എം.വിജിഷ അധ്യക്ഷത വഹിച്ചു.
ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്റർ ഫിറോസ് ഖാൻ അണ്ണക്കമ്പാട്, ഗ്രാമപഞ്ചായത്ത് അംഗം എം. സുനിൽകുമാർ, സാഫ്കോ ഗ്രൂപ്പ് എം.ഡി സഫ ഷാജി, മാനു കുറ്റിപ്പാല, പി.രമ്യ, വിഷ്ണുപ്രസാദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button