EDAPPAL

എടപ്പാൾ കണ്ടനകത്ത് കാറിന് തീപിടിച്ചു. ആളപായമില്ല

എടപ്പാൾ കണ്ടനകത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. നാട്ടുകാരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് തീ അണച്ചു. ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button