Local newsPONNANI

പൊന്നാനി കെ.എസ് ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ മുഖേന മറയൂരിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു

പൊന്നാനി; യാത്ര പ്രേമികൾക്ക് സന്തോഷ വാർത്ത നൽകി കെ.എസ് ആർ.ടി.സി ബഡ്ജറ്റ് ടൂറിസം. ഇത്തവണ മറയൂരിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ജീപ്പ് സഫാരി, ഉച്ച ഭക്ഷണം ഉൾപ്പടെ ഒരാൾക്ക് 1960 രൂപയാണ് നൽകേണ്ടത്. ജനുവരി 25 ന് രാത്രി 8 മണിക്ക് പൊന്നാനി ഡിപ്പോയിൽ നിന്നും വാഹനം പുറപ്പെടും
കൂടുതൽ വിവരങ്ങൾക്ക് : 8075684959, വാട്സാപ്പ് നമ്പർ : 9497345669

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button