CHANGARAMKULAM

ആലംകോട് പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ചങ്ങരംകുളം:ഉപതിരഞ്ഞെടുപ്പിനൊരുങ്ങിയ ആലംകോട് പഞ്ചായത്തിലെ ഏഴാം വാർഡിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി.ഉദിനുപ്പറമ്പ് നടന്ന കൺവെൻഷൻ പി നന്ദകുമാർ എംഎൽഎ ഉൽഘാടനം ചെയ്തു.ടി സത്യൻ,കുഞ്ഞുമുഹമ്മദ്,ആരിഫ നാസർ,പഞ്ചായത്ത് പ്രസിഡണ്ട് ഷെഹീർ എന്നിവർ സംസാരിച്ചു. പി വിജയൻ അധ്യക്ഷത വഹിച്ചു. എൻ ഉണ്ണി സ്വാഗതവും ഗിരി ഉദിനുപറമ്പ് നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button