Naduvattum

ചർച്ച സംഗമം ശ്രദ്ധേയമായി

നടുവട്ടം: നിർമിത ബുദ്ധിയുടെ പാരലൽ ലോകവും മനുഷ്യരാശിയുടെ ഭാവിയും എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ഹംദിയ ഇസ്ലാമിക് കോളേജ് (നന്മ പബ്ലിക് സെൻ്റർ) വിദ്യാർത്ഥി സംഘടനയായ ഹിസാൻ്റെ കീഴിൽ നടന്ന ചർച്ച സംഗമത്തിന് മാലിക് കൊല്ലം, ഫഹദ് ആലൂർ, റസീൻ ആലൂർ എന്നിവർ നേതൃത്വം നൽകി. അനസ് ബുഖാരി ആമപ്പൊയിൽ മോഡറേഷൻ നിർവഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button