CHANGARAMKULAM

ചങ്ങരംകുളത്ത് ഓട്ടോ തൊഴിലാളികൾ ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളത്ത്:സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഹൈവെ ഓട്ടോ തൊഴിലാളികൾ ഓട്ടോസ്റ്റാന്റിൽ ഓണാഘോഷം സംഘടിപ്പിച്ചു.പൂക്കളം ഒരുക്കിയും പായസം വിതരണം ചെയ്തും തുടങ്ങിയ പരിപാടിയിൽ വിവിധ കലാ പരിപാടികളും അരങ്ങേറി.പ്രദീപ്,മുജീബ്,ഷെരീഫ്,മിധുൻ,അശറഫ്, തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button