CHANGARAMKULAM

ചങ്ങരംകുളത്തെ ജീവകാരുണ്യ പ്രവർത്തകരെ ആദരിച്ചു

ചങ്ങരംകുളം:ജീവകാരുണ്യ പ്രവർത്തന രംഗത്തെ രണ്ട് നിറ സാനിദ്ധ്യങ്ങളായ കെ. അനസ് ചങ്ങരംകുളത്തേയും,ഐഎൻടിയുസി ചുമട്ട് തൊഴിലാളിയായ ശിവദാസനെയും ആദരിച്ചു.കെ.എൻ.എം. മർക്കസുദ്ദഅവ ചങ്ങരംകുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഇരുവരെയും

ആദരിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button