CHANGARAMKULAM
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു
ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ മനോജ് കുമാർ (40)ആണ് ചികിത്സയില്‍ ഇരിക്കെ മരിച്ചത്.മാതാവ് ദേവി (പരേത)സഹോദരങ്ങൾ.മണികണ്ഠൻ(ദുബായ്)മദൻലാൽ,മഹേഷ്.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് തറവാട്ടു വളപ്പിൽ