CHANGARAMKULAM

ചങ്ങരംകുളം പള്ളിക്കരയിൽ തെങ്ങ് വീണ് നാലോളം വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു

ചങ്ങരംകുളം:പള്ളിക്കരയിൽ തെങ്ങ് വീണ് നാലോളം വൈദ്യുതി പോസ്റ്റുകൾ മുറിഞ്ഞു. ഇന്നലെ വൈകിയിട്ട് 5 മണിയോടെ തെക്കുമുറി പള്ളിക്കരയിലാണ് സംഭവം.
അപകടത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി മണിക്കൂറുകളോളം മുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button