THAVANUR
ഖത്തർ ഐക്യദാർ പ്രകടനം നടത്തി കേരള പ്രവാസി സംഘം
പെരിന്തല്ലൂർ: അമേരിക്കയുടെ ഒത്താശയോടുകൂടി ഫലസ്തീനിൽ ഇസ്രയേൽ നടത്തുന്ന നരഹത്യയിൽ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം തവനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രവാസി ഏരിയ സെക്രട്ടറി ജാഫർ മൂന്നങ്ങാടി,പ്രസിഡൻറ് കരീം തിരുനാവായ,സലിം പാഷാ മംഗലം,നൗഫൽ അതളൂർ,മുഹമ്മദലി ചീനിയത്ത്,സലാം തവനൂർ,കിഷോർ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.