EDAPPAL

ശുകപുരം ക്ഷേത്രത്തിൽ വിജയദശമി വിദ്യാരംഭത്തിന് തുടക്കം

എടപ്പാൾ :- ഏറെ പ്രസിസമായശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്ര തിരുസന്നിധിയിൽ 2025 ഒക്ടോബർ 2-ന് വിജയദശമി ദിനം വിദ്യാരംഭത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. പ്രമുഖ വേദജ്ഞൻ ഡോ. നാറാസ്സ് ഇട്ടിരവി നമ്പൂതിരിയും ക്ഷേത്രം മേൽശാന്തി ഊരേങ്കര സിനോജ് നാരായണൻ നമ്പൂതിരിയും മുഖ്യകാർമികത്വം വഹിക്കും. രാവിലെ 8 മണി മുതൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനാണ് ക്രമീകരണം. അന്നേ ദിവസം പങ്കെടുക്കുന്ന എല്ലാ ഭക്തജനങ്ങൾക്കും പ്രഭാതഭക്ഷണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഉണ്ണികൃഷ്ണൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button