Valayamkulam

കായിക മേളക്ക് തുടക്കമായി

വളയംകുളം :-:വളയം കുളം എം വി എം ഹയർ സെക്കണ്ടറി സ്കൂൾ കായിക മേളക്ക് തുടക്കമായി.
നാഷണൽ അത്‌ലറ്റിക് വിന്നർ കെ പി അശ്വിൻ കായിക മേള ഫ്ലാഗോഫ് ചെയ്തു, ചടങ്ങിൽ ടി.വി.കുമാരൻ, പി. പി. എം.അഷറഫ്, കുഞ്ഞുമുഹമ്മദ് പന്താവൂർ, വി മുഹമ്മദുണ്ണി ഹാജി, പി ഐ മുജീബ് റഹ്മാൻ, വി .കമറുദ്ദീൻ, എ . എ. നാസർ, കെ വി ബിരാവു, ഇ എം ഷഫീഖ്, എം വി ബഷീർ, ഹമീദ് എൻ കോക്കൂർ എന്നിവർ പങ്കെടുത്തു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button