EDAPPALLocal news
ക്ഷേത്രം തന്ത്രിക്ക് സ്വീകരണം നൽകി
എടപ്പാൾ: വെങ്ങിനിക്കര കൊടലിൽ വിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി പ്രത്യേക പൂജകൾക്കായ് എത്തിയ തന്ത്രി കീഴ് മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരിയെ കാവുങ്കൽ മന ഉണ്ണികൃഷ്ണൻ നമ്പൂതിരിയും മേൽശാന്തി പത്മനാഭൻ നമ്പൂതിരിയും ചേർന്ന് പൂർണ കുംഭം നൽകി സ്വീകരിച്ചു.ശ്രീനിവാസൻ പി.സുരേഷ് ബാബു .വിജയൻ മാസ്റ്റർ .ഇ.ശിവകുമാർ.നാരായണൻ ടി.വി. ഉണ്ണികുട്ടൻ സി.വി.ബാബു രാജൻ.ശ്രീധരൻ എം. ഗീതാദേവി എന്നിവർ കൃഷ്ണാഷ്ടമി പരിപാടികൾക്ക് നേതൃത്വം നൽകി