EDAPPALLocal news

എടപ്പാൾ ടൗണിൽ പൈപ്പ് ലൈൻ തകർന്ന് വെള്ളം പാഴാകുന്നു

എടപ്പാൾ: പൈപ്പ് ലൈൻ തകർന്ന് ജലം പാഴായി. എടപ്പാൾ ടൗണിൽ തൃശ്ശൂർ റോഡിലാണ് സംഭവം.
മൂന്ന് ദിവസത്തോളമായി
ജലം പാഴായി കൊണ്ടിരിക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു. വ്യാപാരികൾ വിവരമറിയിച്ചതിനെ തുടർന്ന് അധികൃതരെത്തി പരിശോധിച്ചു.തിരക്കൊഴിഞ്ഞ സമയത്ത് അറ്റകുറ്റപണികൾ നടത്താനാണ് തീരുമാനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button