CHANGARAMKULAM

കോൺഗ്രസ്സ് ആലംകോട് മണ്ഡലം കമ്മറ്റിയുടെ പ്രവർത്തക കൺവെൻഷൻ നടത്തി

ചങ്ങരംകുളം:ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ആലംകോട് മണ്ഡലം കമ്മറ്റിയുടെ പ്രവർത്തക കൺവെൻഷൻ ചങ്ങരംകുളം ടൗണിൽ തയ്യാറാക്കിയ സ്വാഗതസംഘം ഓഫീസിൽ നടന്നു.കൺവൻഷൻ ജില്ല കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ധിഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. പി ടി അബ്ദുൽ കാദർ അധ്യക്ഷത വഹിച്ചു, അഷറഫ് രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.കെ എം അനന്തകൃഷ്ണൻ മാസ്റ്റർ,നാഹിർ ആലുങ്ങൽ,കെ പി ജഹാംഗീർ, പി കെ അബ്ദുള്ളകുട്ടി, രഞ്ജിത്ത് അടാട്ട്,മാമു വളയംകുളം,സി കെ മോഹനൻ, ടി കൃഷ്ണൻ നായർ, അരുൺ ലാലു എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button