Local newsPONNANI

പൊന്നാനി സി ഐ മഞ്ജിത് ലാലിന് സ്ഥലംമാറ്റം. ഇനി പാലക്കാട് അഗളിയിൽ

പൊന്നാനി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മഞ്ജിത് ലാൽ സർ ഇന്ന് പൊന്നാനി സ്റ്റേഷനിൽ നിന്നും റിലീവ് ചെയ്തു. പാലക്കാട് ജില്ലയിലെ അഗളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ആയാണ് സ്ഥലം മാറ്റം

കോവിഡ് കാലത്തിന്റെ തുടക്കത്തിൽ പൊന്നാനിയിൽ ചാർജെടുത്തതിന് ശേഷം പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിൽ കോവിഡ് വ്യാപനം തടയുന്നതിൽ മുന്നണിപ്പോരാളികളായി നിന്ന പൊന്നാനി പോലീസിന്റെ എസ് എച്ച് ഒ ഏ
മഞ്ജിത് ലാൽ സർ അഭിനന്ദനങ്ങൾ നേരുകയാണ് നാട്ടുകാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button