KERALA
കോഴിക്കോട് ഗവ. ആർട്സ് കോളജിൽ ഹിന്ദി ശിൽപശാല.
കോഴിക്കോട്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. ഗുരുവായൂരപ്പൻ കോളജ് ഹിന്ദി വിഭാഗവുമായി സഹകരിച്ചാണ് പരിപാടി. ഹിന്ദി ഭാഷയും വ്യാകരണവും: നൂതന പ്രയോഗങ്ങൾ എന്ന വിഷയത്തിലുള്ള സെമിനാറിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് അധ്യാപകർക്ക് പങ്കെടുക്കാം.