*”കടലോളം രുചിയുടെ 11 വർഷങ്ങൾ”*
*RICE N FISH CELEBRATING 11 Anniversary*
#myricenfishbbq
*BBQ Fish 15% off????????????*
Offer Valid From 2023 January 1 to 31
*പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 30 ദിവസം നീണ്ടുനിൽക്കുന്ന ഫുഡ് ഫെസ്റ്റിവൽ, ഫിഷ് BBQ വിഭവങ്ങൾക്ക് 15% ഡിസ്കൗണ്ട്,കൂടാതെ മറ്റ് അനവധി ഓഫറുകളും…*
പ്രിയരേ…
ഭക്ഷ്യരംഗത്ത് തനത് മുദ്ര പതിപ്പിച്ച റൈസ് ആൻഡ് ഫിഷ്
പതിനൊന്നു വർഷം പിന്നിടുന്ന സന്തോഷം അറിയിക്കട്ടെ…
നാളിതുവരെ നിങ്ങൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസ്യതയും സ്വീകാര്യതയും നന്ദിയോടെ ഓർക്കുന്നതോടൊപ്പം
നിങ്ങളുടെ സന്തോഷവേളകളെ ആസ്വാദ്യമാക്കാൻ, രുചി മുകുളങ്ങളെ
തൃപ്തിപ്പെടുത്താൻ, ഗുണമേന്മയിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ഞങ്ങൾ കൂടെയുണ്ടാവും എന്ന് ഉറപ്പു തരുന്നു. തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.
*RICE N FISH RESTAURANTS*
RNF FOOD HUB
Highway, Valayamkulam
????+91 85 47 87 51 11
ricenfishvkm@gmail.com
www.ricenfish.co
m