CHANGARAMKULAM

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി’ ഫെബ്രുവരി 20ന് പൂരം.

ചങ്ങരംകുളം:കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് കൊടിയേറി.ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് പൂരാഘോഷം..ഉത്സവത്തിന്റെ ഭാഗമായി ഇന്ന് (കുംഭം 1 )ഉത്സവ കൊടിയേറ്റം കാലത്ത് 8 മണിക്ക് ക്ഷേത്ര സന്നിധിയിൽ നടന്നു.നിരവധി ഭക്ത ജനങ്ങൾ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button