Local newsPONNANI

കേരളത്തിന് അഭിമാനമായി ഒരു പൊന്നാനിക്കാരൻ

എടപ്പാൾ: ഡിജെ മെമ്മോറിയൽ ഇന്റർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയിയായി പൊന്നാനി സ്വദേശി അഭിലാഷ് വിശ്വ. 39 രാജ്യങ്ങളിൽ നിന്നും 2040 മത്സരാർത്ഥികളിൽ നിന്നും 4385 എൻട്രി യിൽ നിന്നുമാണ് പൊന്നാനി ചെറുവായ്ക്കര സ്വദേശിയായ അഭിലാഷിന്റെ ചിത്രവും തെരഞ്ഞെടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ പ്രൈസ് മണി നൽകുന്ന മത്സരമായിരുന്നു ഡിജെ മെമ്മോറിയൽ ഇന്റർനാഷണൽ കോണ്ടസ്റ്റ്. സൺറൈസ്/
സൺസെറ്റ് വിഷയത്തിൽ ടൈറ്റിൽ വിന്നറായത്. വെഡിങ്, മോഡലിംഗ്, സ്ട്രീറ്റ്&ട്രാവലിംഗ് ഫോട്ടോഗ്രാഫി രംഗത്തും
ശ്രദ്ധേയനാണ് ഈ യുവാവ്.
ഫോൺ:9995275295

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button