Local newsPONNANI

കെ.എസ്.ഇ.ബി.ക്കും പൊന്നാനി നഗരസഭയ്ക്കും ഒന്നാംസ്ഥാനം

പൊന്നാനി: എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഏറ്റവും മികച്ച തീം സ്റ്റാളിനുള്ള പുരസ്‌കാരം കെ.എസ്.ഇ.ബി.ക്ക്‌ ലഭിച്ചു. മികച്ച ആക്ടിവിറ്റീസ് ഏരിയക്കുള്ള പുരസ്‌കാരം പൊന്നാനി നഗരസഭയും കരസ്ഥമാക്കി. കൊമേഴ്ഷ്യൽ സ്റ്റാളുകളിൽ എടപ്പറ്റ ബീ ഡ്രോപ്‌സും ഫുഡ് കോർട്ട് അവാർഡിൽ പൊന്മള ജനതാ കഫേ ഒന്നാം സ്ഥാനം നേടി. തീം സ്റ്റാളുകളിൽ രണ്ടാം സ്ഥാനം നേടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button