EDAPPAL
കെഎസ്കെടിയു ആത്മാഭിമാന സംഗമം നടത്തി
എടപ്പാൾ : കെഎസ്കെടിയു വട്ടംകുളം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പാലയിൽ ആത്മാഭിമാന സംഗമം സംഘടിപ്പിച്ചു.ജില്ലാ ട്രഷറർ കെ പി ശങ്കരൻ ഉദ്ഘാടനം ചെയ്തു. പി ജി വിനോദ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം മുസ്തഫ, ലോക്കൽ സെക്രട്ടറി എം എ നവാബ്, പി കൃഷ്ണൻ, എസ് ജിതേഷ്, വി പി അനിത, എം എം ഉണ്ണികൃഷ്ണൻ, സി എസ് പ്രസന്ന, കെ വി അയ്യപ്പൻ, വി പി ബേബി എന്നിവർ സംസാരിച്ചു. ചടങ്ങിൽ
വിവിധ മേഖലയിൽ മികവ് തെളിയിച്ചവരെ അനുമോദിച്ചു.