EDAPPAL
കുറ്റിപ്പുറം പുതിയപാലത്തിനായി ടെസ്റ്റ്പൈലിങ് ആരംഭിച്ചു
എടപ്പാൾ: കുറ്റിപ്പുറത്ത് പുതിയപാലനിർമാണത്തിന് മുന്നോടിയായി . ടെസ്റ്റ് പൈലിങ് ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് പൈലിങ് പ്രവർത്തികൾ ആരംഭിച്ചത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് പുതിയ പാലത്തിന്റെ നിർമ്മാണം.മണ്ണിന്റെ ഘടന തിരിച്ചറിയുന്നതിനുള്ള പരിശോധനയാണ് നടന്നുവരുന്നതായി പറയുന്നത്.