EDAPPALLocal news

പിസി ജോർജ്ജിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം:കോലം കത്തിച്ചു

എടപ്പാൾ: വർഗ്ഗീയ വിവാദ പരാമർശം നടത്തിയ പിസി ജോർജ്ജിനെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് എടപ്പാളിൽ പ്രതിഷേധ പ്രകടനം നടത്തി തുടർന്ന് കോലം കത്തിച്ചു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് കൈ മലശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ്, അഡ്വ രജ്ഞ്ഞിത്ത് ടി, കരീം പോത്തനൂർ, ശ്രീജിത്ത് ടി.പി, വിനോദ് പരിയാപുരം, സൂര്യനാരായണൻ , ശശി പരിയാപുരം, ഷർഫുദ്ദീൻ വട്ടംകുളം, മാനു തൈക്കാട്, അമീർ അയിലക്കാട് റിസ്വിൻ കോട്ടപ്പുറം എന്നീവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button