KERALA

ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടേണ്ട; ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്

പെട്രോൾ ടാങ്കറുകളിൽ നിർബന്ധമായും ക്ലീനർ വേണമെന്ന് ​ഗതാ​ഗത കമ്മിഷണറുടെ ഉത്തരവ്. ക്ലീനറില്ലാതെ പോകുന്ന വാഹനങ്ങൾ തുടർച്ചയായി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി
ക്ലീനറില്ലാത്ത ടാങ്കറുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ക്ലീനറില്ലാതെ പെട്രോൾ ടാങ്കറുകൾ ഓടുന്ന നിരവധി സംഭവങ്ങൾ നേരത്തേ ശ്രദ്ധയിൽപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button