പൊൽപ്പാക്കര
കിഡ്സ് അതലറ്റിക്സ് പരിശീലനം
പൊൽപ്പാക്കര : പൊൽപ്പാക്കര ജി എൽ പി സ്കൂളിൽSSK യുടെ ഭാഗമായി BRC യിൽ നിന്ന് ലഭിച്ച കിഡ്സ് അതലറ്റിക് കിറ്റ് ഉപയോഗിച്ചുള്ള പരിശീലനം കുട്ടികൾക്ക് നൽകി.പ്രധാന അധ്യാപിക റീന ഇ സ്വാഗതം പറഞ്ഞ ചടങ്ങിൽഫിസിക്കൽ എജുക്കേഷൻ ട്രെയിനർ ശ്രീ ജിഷ്ണു കെ ഉദ്ഘാടനം ചെയ്തു.എസ് എം സി അംഗങ്ങളായ ഭാസ്കരൻ കെ ആർ,ഹരി , എം ടി എ പ്രസിഡണ്ട് അനീഷ എന്നിവർ ആശംസകൾ അർപ്പിച്ചു റാണി SL നന്ദി അറിയിച്ചു.