Alamkode

ആലംകോട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍

ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പ്രചരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍.സിപിഎം സ്ഥാനാര്‍ത്ഥിയായ സത്യന്‍ കോട്ടയില്‍ ആണ് എല്‍ഡിഎഫിന് വേണ്ടി കോട്ട നിലനിര്‍ത്താന്‍ മത്സരിക്കുന്നത്.കരിമ്പില്‍ മണാളത്ത് മുഹമ്മദ്ആണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത്.ഉണിക്കാട്ടില്‍ കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയി മത്സര രംഗത്ത് സജീവമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button