CHANGARAMKULAM

കരുത്താണ് ആദർശം കരുതലാണ് കുടുംബം കാമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം നടത്തി

ചങ്ങരംകുളം :ലിബറലിസ ജീർണതകളെ ചെറുക്കുക എന്നലക്ഷ്യത്തിൽ കരുത്താണ് ആദർശം, കരുതലാണ് കുടുംബം കമ്പയിൻ സംസ്ഥാന തല ഉദ്ഘാടനം കെ.എൻ.എം മർക്കസുദ്ദഅവ സംസ്ഥാനട്ടറി സി.പി. ഉമർ സുല്ലമി ഉൽഘാടനം ചെയ്തു.കെ.പി.അബ്ദുറഹ്മാൻ സുല്ലമി അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഉഗ്രപുരം, എം.ടി. മനാഫ് മാസ്റ്റർ, ഫൈസൽ നന്മണ്ട, ഡോ:അൻവർ സാദത്ത്,സി.പി.അബ്ദുസമദ്, റാഫിദ ചങ്ങരംകുളം, അിദ പുളിക്കൽ എന്നിവർ പ്രമേയം അവതരിപ്പിച്ചു പ്രസംഗിച്ചു. രണ്ട് മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിനിന്റെ ഭാഗമായ് കേരളത്തിൽ ആയിരം കേന്ദ്രങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button