PATTAMBI
വൈ എസ് കെ അക്കാദമി പട്ടാമ്പിക്ക് നേട്ടം
പട്ടാമ്പി നവംബർ 21.22.23 തിയ്യതികളിൽ ആയി മഹാരാഷ്ട്രയിലെ പുണെയിൽ വെച്ച് നടന്ന വാകോ ഇന്ത്യ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിനായി മത്സരിച്ച പട്ടാമ്പിയിലെ വൈ എസ് കെ അക്കാദമിയുടെ താരങ്ങൾ രജിൻ പി രണ്ട് ഗോൾഡ് മെഡലുകളും
ജിഷ്ണു സി സിൽവർ മെഡലും നേടി ഷിഫു ഷബീർ ബാബുവാണ് പേരുടെയും പരിശീലകൻ