EDAPPAL
ഓണക്കിറ്റ് നൽകി വിദ്യാർഥികൾ
ഓണക്കിറ്റ് നൽകി വിദ്യാർഥികൾ – ഡി എച്ച് ഒ എച്ച് എസ് എസ് പൂക്കരത്തറ സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിഭാഗം വിദ്യാർത്ഥികൾ ഓണാഘോഷത്തിൻ്റെ ഭാഗമായി ഓണകിറ്റുകൾ തയ്യാറാക്കി നൽകി…സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും സഹകരണത്തോടെ കൂടുതൽ പേരിലേക്ക് കിറ്റുകൾ നൽകാൻ സാധിച്ചു..