CHANGARAMKULAMLocal news

ഐ.എസ്.ടി റമളാൻ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു

ചങ്ങരംകുളം: കോക്കൂർ ഐ.എസ്.ടി കമ്മിറ്റിയുടെ നേതൃത്വത്തിൽ റമളാൻ സംഗമവും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.സംഗമം ജമാഅത്തെ ഇസ് ലാമി ഏരിയാ പ്രസിഡന്റ് എം.വി അഷ്റഫ്മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സി.പി മുഹമ്മദ് ഉമരിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഇ.വി മുഹമ്മദ്കുട്ടി സ്വാഗതവും ഇ.വി മുജീബ് നന്ദിയും പറഞ്ഞു.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീസ പ്രകാശ്, ആലംകോട് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ ഷെരീഫ് , കെ.പി സുകുമാരൻ, കുഞ്ഞി മണി, പി.നൂറുദ്ധീൻ, വി.കെ ആയിശ,അഫീസ് ഭാവന , സി എം റഫീഖ് മാസ്റ്റർഎന്നിവർ അഥിതികളായി.അഷ്റഫ് എ.കെ, കാസിം കണിയത്ത്, സീനത്ത് കോക്കൂർ, അബ്ദുട്ടി വളയംകുളം, ഷഹനാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button