PONNANI

എബിലിറ്റി വിദ്യാഭ്യാസ കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി:ഈഴുവത്തിരുത്തിയിൽ എബിലിറ്റി വിദ്യാഭ്യാസ കേന്ദ്രം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റ്പുറം ഉദ്ഘാടനം ചെയ്തു.മാനേജർ സൈഫുന്നീസ അധ്യക്ഷ വഹിച്ചു. മഖ്ദൂം മുത്തു കോയ തങ്ങൾ, വി പി പ്രബീഷ്, എ പവിത്ര കുമാർ,കെ പി ശ്യാമള,സൗധാമിനി ടീച്ചർ, അഹമ്മദ് കബീർ, ലത്തീഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു.പൊന്നാനി പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റുബീന ലഹരി വിരുദ്ധ ക്ലാസ് എടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button