EDAPPAL

എടപ്പാൾ പെരുമ്പറമ്പിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം:യുവാവിന് വെട്ടേറ്റു

എടപ്പാൾ:ഇരുവിഭാഗങ്ങൾ തമ്മിൽ നടന്ന സംഘർഷത്തിൽ യുവാവിന് വെട്ടേറ്റു.പെരുമ്പറമ്പ് ലക്ഷം വീട്ടിൽ താമസിക്കുന്ന അക്ബറിനാണ് വെട്ടേറ്റത്.എടപ്പാൾ പെരുമ്പറമ്പിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പരുക്ക് ഗുരതരമായതിനാൽ അക്ബറിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.പൊന്നാനി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button