EDAPPALLocal news

എടപ്പാൾ ടൗണിൽ പൈപ്പ് ലൈൻ തകർന്ന് ജലം പാഴാകുന്നു

എടപ്പാൾ: ടൗണിൽ പൈപ്പ് ലൈൻ തകർന്ന് ജലം പാഴാകുന്നു. തൃശൂർ റോഡിൽ കരിമ്പനക്കൽ റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് പൈപ്പ് പൊട്ടി ജലം പാഴാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് തകർന്ന ലൈൻ ഓഫാക്കിയ വീണ്ടും തുറന്നതോടെയാണ് റോഡിലൂടെ ജലം പരന്നൊഴുകിയിരിക്കുന്നത്. മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി നവീകരിച്ച റോഡിന്റെ പല ഭാഗത്തും ഇതിനോടകം പൈപ്പ് തകർന്ന് വെട്ടി പൊളിച്ചു കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button