Uncategorized
എടപ്പാളിൽ കത്തിക്കുത്ത്: ഒരാൾക്ക് പരിക്ക്
എടപ്പാൾ: പൂക്കരത്തറയിൽ കുടുംബ വഴക്കിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊന്നാനി സ്വദേശിയായ ഒരാളെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.