മലപ്പുറം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇങ്ങിനെ..!
മലപ്പുറം:
1. പി. ഉബൈദുള്ള (യു.ഡി.എഫ്)-93,166
ഭൂരിപക്ഷം:35,208
2. പാലോളി അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്)-57,958
3. അരീക്കാട് സേതുമാധവന്‍ (എന്‍.ഡി.എ)- 5,883
പെരിന്തല്‍മണ്ണ:
1. നജീബ് കാന്തപുരം (യു.ഡി.എഫ്)- 76530
2. മുഹമ്മദ് മുസ്തഫ. കെ.പി (എല്‍ ഡി എഫ്)-76492
ഭൂരിപക്ഷം- 38
3. സുചിത്ര
(എന്‍.ഡി.എ)-8021
മഞ്ചേരി:
1. അഡ്വ. യു.എ. ലത്തീഫ് (യു.ഡി.എഫ്)-78836
2. നാസര്‍ ഡിബോണ (എല്‍.ഡി.എഫ്)-64263
ഭൂരിപക്ഷം- 14573
വള്ളിക്കുന്ന്
1.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ (യു.ഡി.എഫ്)- 71,823
ഭൂരിപക്ഷം: 14, 116
2.പ്രൊഫ. എ.പി. അബ്ദുള്‍ വഹാബ് (എല്‍.ഡി.എഫ്)- 57, 707
3.പീതാംബരന്‍ പാലാട്ട് ( എന്‍.ഡി.എ)- 19, 853
കോട്ടക്കല്‍:
1. പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ (യു.ഡി.എഫ്)-81,700
ഭൂരിപക്ഷം: 16,588
2.എന്‍.എ മുഹമ്മദ്കുട്ടി (എല്‍.ഡി.എഫ്)-65,112
1. പി.പി ഗണേഷന്‍ (എന്‍.ഡി.എ)- 10,796
പൊന്നാനി:
1. പി. നന്ദകുമാര്‍ (എല്‍.ഡി.എഫ്)- 74,668
ഭൂരിപക്ഷം-17,043
2. അഡ്വ. എ.എം. രോഹിത് (യു.ഡി.എഫ്)- 57,625
3.സുബ്രഹ്‌മണ്യന്‍ ചുങ്കപ്പള്ളി ( ഭാരത് ധര്‍മ ജനസേന)- 7,419
ഏറനാട്
1. പി.കെ. ബഷീര്‍ (യു.ഡി.എഫ്)-78,076
ഭൂരിപക്ഷം: 22,546
2.കെ.ടി. അബ്ദുറഹ്‌മാന്‍ (എല്‍.ഡി.എഫ്.)-55,530
3.അഡ്വ. സി. ദിനേശ് (എന്‍.ഡി.എ)- 6,683
നിലമ്പൂര്‍:
1. പി.വി. അന്‍വര്‍ (എല്‍.ഡി.എഫ്)- 81,227
ഭൂരിപക്ഷം-2,700
2. അഡ്വ. വി.വി. പ്രകാശ് (യു.ഡി.എഫ്)-78,527
3. അഡ്വ. ടി.കെ. അശോക് കുമാര്‍ (എന്‍.ഡി.എ)-8,595
കൊണ്ടോട്ടി
1. ടി.വി. ഇബ്രാഹിം (ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ്)- 80,597
ഭൂരിപക്ഷം: 17,713
2. സുലൈമാന്‍ ഹാജി (എല്‍.ഡി.എഫ് )-62,884
3. ഷീബ ഉണ്ണികൃഷ്ണന്‍ (എന്‍.ഡി.എ)-10,723
തവനൂര്‍:
1.ഡോ. കെ.ടി. ജലീല്‍ (എല്‍.ഡി എഫ് )-70,358
ഭൂരിപക്ഷം-2,564
2. ഫിറോസ് കുന്നംപറമ്പില്‍ (യു.ഡി.എഫ്)- 67,794
3. രമേഷ് കോട്ടയപ്പുറത്ത് (ഭാരത് ധര്‍മ്മ ജന സേന)-9,914
താനൂര്‍:
1.വി. അബ്ദുറഹിമാന്‍ (എല്‍ ഡി എഫ്)-70,704
ഭൂരിപക്ഷം-985
2.പി.കെ. ഫിറോസ് (യു.ഡി.എഫ്)-69,719
3. കെ. നാരായണന്‍ മാസ്റ്റര്‍ (എന്‍.ഡി.എ)-10,590