CHANGARAMKULAM

എം എസ് ബാബുരാജ് അനുസ്മരണവും പാട്ടരങ്ങും സംഘടിപ്പിച്ചു.

ചങ്ങരംകുളം : സാംസ്കാരിക സമിതി ഗ്രന്ഥശാല എം എസ് ബാബുരാജ് അനുസ്‌മരണവും പാട്ടരങ്ങും സംഘടിപ്പിച്ചു. പെരുമ്പടപ്പ് ബ്ലോക് അംഗവും ഗായകനുമായ ടി.രാമദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രന്ഥശാല പ്രസിഡണ്ട് പി കെ രാജൻ അധ്യക്ഷത വഹിച്ചു. സോമൻ ചെമ്പ്രേത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ദാസ് വളയംകുളം, കെ. ഉദയശങ്കർ ,നവ്യ സതീശൻ, പ്രതിജ ,രചന ,കെ കെപ്രതീഷ്, അബ്ദുൾ നാസർ, ഇ.ശാലിനി തുടങ്ങിയവർ ബാബുരാജ് ഗാനങ്ങൾ ആലപിച്ചു. പി എസ് മനോഹരൻ സ്വാഗതവും ഇ സതീശൻ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button