CHANGARAMKULAM


ഉദിനുപറമ്പ് മുള്ളംകുന്ന് ജനവാസമേഖലയിൽ മലമ്പാമ്പിനെ കണ്ടെത്തി

ചങ്ങരംകുളം:ഉദിനുപറമ്പ് മുള്ളംകുന്ന് ജനവാസമേഖലയിൽ മലമ്പാമ്പിനെ കണ്ടെത്തി.ശനിയാഴ്ച രാത്രിയോടെയാണ് മുള്ളമടക്കൽ ചന്ദ്രന്റെ വീടിന് സമീപത്തെ പറമ്പിൽ മലമ്പാമ്പിനെ കണ്ടത്.തുടർന്ന് നാട്ടുകാർ ചേർന്ന് പാമ്പിനെ പിടിച്ച് വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button