VATTAMKULAM

ഇന്റർ സ്കൂൾ വടം വലി മത്സരത്തിൽ മുക്കൂതല ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

വട്ടംകുളം: വട്ടംകുളം ഐ എച് ആർ ഡി കോളേജിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഇന്റർ സ്കൂൾ വടം വലി മത്സരത്തിൽ മുക്കൂതല ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ ആയി.


ടി. എച്. എസ്. എസ് വട്ടംകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ അബ്ദുസമദ് ട്രോഫികൾ സമ്മാനിച്ചു. പരിപാടിയിൽ അധ്യാപകരായ നന്ദജ, ഹംസ, ഹരി, മണിവർണൻ, കുമാർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button