EDAPPALLocal news
എടപ്പാള്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാപക മഹാസംഗമം സ്മൃതിപര്‍വ്വം നടക്കുന്നു
തുടര്‍ന്ന് അധ്യാപക ആദരം, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍, ഗാനമേള തുടങ്ങിയവ അരങ്ങേറും.ഈ മഹാ സംഗമത്തിന്റെ രജിസ്ട്രേഷന് നടപടികള്‍ ഗൂഗിള്‍ ഫോം ഉപയോഗിച്ചാണ് ചെയ്യുന്നത്. അതിനാല്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് താഴെ കാണുന്ന ഗൂഗിള്‍ ഫോം ഉപയോഗിച്ച് രജിസ്ട്രേഷന് നടത്താവുന്നതാണ്
https://forms.gle/c1JdkXhqxNwmrgTa6