Alamkode
ആലംകോട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു.
ചങ്ങരംകുളം : സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞം പദ്ധതിയിൽ പെടുത്തി ആലംകോട് ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു. പ്രസിഡന്റ് കെ വി ഷെഹീർ ഉദ്ഘാടനം നിർവഹിച്ചു. മൂന്നാം വാർഡ് മെമ്പർ ചന്ദ്രമതി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം മൈമൂന ഫാറൂഖ് കൃഷി ഓഫീസർ എം എം അനീസ് സ്വാഗതം പറഞ്ഞു ചടങ്ങിൽ
എ ഡി സി അംഗങ്ങൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.