CHANGARAMKULAM
ആലംകോട് ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്തു
ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് എസ് സി വിഭാഗത്തിൽ പെട്ട
ഡിഗ്രി വിദ്യാർഥികൾക്ക്
ലാപ്ടോപ് വിതരണം ചെയ്തു.
26 പേർക്കാണ് ലാപ്ടോപ്പ് നൽകിയത്. വിതരണോൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെവി സഹീർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
സി കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
ഷഹനാ നാസർ മൈമൂന ഫാറൂക്ക്
തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഏറ്റവും കുറഞ്ഞ നിരക്കിൽ നിങ്ങളുടെ പരസ്യങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ അഡ്മിൻ മാരെ വിളിക്കു…..
▬▬▬▬▬▬▬▬▬▬▬▬▬