EDAPPAL
ആനക്കര പഞ്ചായത്ത് മലമൽക്കാവ് ഏഴാം വാർഡ് ഉപതെരെഞ്ഞെടുപ്പ് : കോൺഗ്രസിന് വിജയം
ആനക്കര: ആനക്കര പഞ്ചായത്തിലെ ഏഴാം വാർഡ് മലമൽക്കാവിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി പി ബഷീർ 234 വോട്ട് ഭൂരിപക്ഷത്തിന് വിജയിച്ചു.