MALAPPURAM

അപകടത്തിൽ ഓട്ടോ നഷ്ടപ്പെട്ട തൊഴിലാളിക്ക് സഹപ്രവർത്തകരും നാട്ടുകാരും പുതിയ വണ്ടി നൽകി.

കരിങ്കല്ലത്താണി: അപകടത്തിൽ ഓട്ടോ നഷ്ടപ്പെട്ട തൊഴിലാളിക്ക് ഓട്ടോ തൊഴിലാളികളും നാട്ടുകാ രും ചേർന്ന് പുതിയ ഓട്ടോറിക്ഷ നൽകി. ഓട്ടോ ഓടിച്ച് കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തി ന് ഏതാനും മാസം മുമ്പ് ഉണ്ടായ വാഹനാപകട ത്തിൽ സാരമായി പരിക്കേൽക്കുകയും ഓട്ടോ പൂ ർണമായി തകരുകയും ചെയ്തിരുന്നു. ആശുപ തി ചെലവ് വഹിച്ചതും നാട്ടുകാരും ഓട്ടോ തൊഴി ലാളികളും ആയിരുന്നു. കരിങ്കല്ലത്താണി ടൗൺ ജുമാമസ്ജിദ് ഇമാം ജഅ്ഫർ ഫൈസി വാഹന ത്തിന്റെ താക്കോൽ കൈമാറി.

തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മേലങ്ങാടി തെയ്യൻ അധ്യക്ഷത വഹിച്ചു. കാളിദാ സൻ, അഫ്സൽ, സുധീർ, അഷ്റഫ് പുത്തൂർ, മദീ ന ജലീൽ, കൂരിക്കാടൻ മൂസ, ഹരികുമാർ തുടങ്ങി യവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button