EDAPPALLocal news

വിദ്യാലയങ്ങളെ കവിവൽക്കരിക്കാൻ ഉള്ള മൗനാനുവാദങ്ങളിൽ നിന്ന് യുഡിഎഫ് സർക്കാർ പിൻമാറണം ഐ.എസ്.എഫ്.

എടപ്പാൾ: വിദ്യാഭ്യാസ നയങ്ങളിൽ കവിവൽക്കരണം നടത്തിക്കൊണ്ടിരിക്കുന്ന ആർഎസ്എസ് പദ്ധതികൾക്ക് മൗനാനുവാദം നൽകുന്ന യുഡിഎഫ് സർക്കാറിൻ്റെ നടപടി അത്യന്തം അപകടമാണെന്ന് ഇന്ത്യൻ സ്റ്റുഡൻ്റ് ഫെഡറേഷൻ (ഐ എസ് എഫ് )ജില്ലാകമ്മറ്റി.
ഐ എസ് എഫ് സംഘടിപ്പിച്ച എസ്എസ്എൽസി പ്ലസ് ടു ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മൊമെൻ്റോ വിതരണവും പുതിയ ഭാരവാഹി തിരഞെടുപ്പും നടന്നു. ജില്ല പ്രസിഡണ്ട് മുഹമ്മദ് സബാബ് കഞ്ഞിപ്പുരഅദ്ധ്യക്ഷത വഹിച്ചു. മനാഫ് പറമ്പിൽ , മുഹമ്മദ് റിൻഷാദ്, ആദിൽ പൊന്നാനി, മുഹമ്മദ് ഷാമിൽ മിൻഹാജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button