EDAPPAL
റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ്
റോട്ടറിക്ലബ് എടപ്പാളും,IMA യും സംയുക്തമായി മെയ് 24ന് നടത്തുന്ന മെഡി-കണക്ട് എന്ന പ്രോഗ്രാമിൻ്റെ ബ്രോഷർ റിലീസ് ,പ്രീമിയർ ലാബിൽവെച്ച് റെയ്ഹാൻ MD യും റോട്ടറി വൈസ് പ്രസിഡൻ്റുമായ Dr സലാഹുദ്ദിൻ ,ഇന്ധ്യൻ മെഡിക്കൽ അസോസിയേഷൻ ഓഫ് കേരള മുൻ വൈസ് പ്രസിഡൻ്റ് dr കമറുദ്ദിനും ചേർന്ന് നിർവഹിച്ചു.മെഡി കണക്ട് ചെയർമാൻ ഡോ.ഗസൽജലാൽ,സെക്രട്ടറി ഡോ.രോഹിത്ശശിധരൻ,Dr നന്ദുബേബി ,പ്രകാശ് പുളിക്കപറമ്പിൽ എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ Ima പൊന്നാനി പ്രസിഡൻ്റെ Dr സന്ദീപ്,സെക്രട്ടറി ഡോ: സുധീഷ് ,ഡോ:വിപിൻഗോപി,ഡോ.സതിഷ്,ഡോ:ജാവീദ്,ഡോ.അനന്തനാരായണൻ,ഡോ :അരുൺ,ദിലീപ്കുമാർ, ശിരീഷ്,സന്തോഷ്Kv,മുഹമ്മദ്സുമേഷ്,പ്രതാപ് എളാട്ട് എന്നിവർ പങ്കെടുത്തു സംസാരിച്ചു.